ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ഡോ. ചിത്ര. എസ്. പാലക്കാട് കളക്ടർ



കെ ബിജു പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായും പ്രണബ് ജ്യോതിനാഥ് യുവജനകാര്യ, സ്പോര്‍ട്സ് വകുപ്പ് സെക്രട്ടറിയായും ചുമതലയേല്‍ക്കും. ബി അശോകിനാണ് കാര്‍ഷിക ഉല്‍പാദക കമ്മീഷണറുടെ അധിക ചുമതല. ‌



Source link

Leave a Reply

Your email address will not be published. Required fields are marked *