പിണങ്ങിപ്പോയ ഭാര്യ തിരികെ വരുന്നില്ല; ദേഷ്യത്തിൽ ഭർത്താവ് ജനനേന്ദ്രിയം മുറിച്ചു


പിണങ്ങിപ്പോയ ഭാര്യ തിരികെ വരുന്നില്ല; ദേഷ്യത്തിൽ ഭർത്താവ് ജനനേന്ദ്രിയം മുറിച്ചു

പ്രതീകാത്മക ചിത്രം

പട്ന: മാതാപിതാക്കളെ കാണുവാൻ പോയ ഭാര്യ തിരിച്ചു വരാൻ വൈകിയതിന്റെ ദേഷ്യത്തിൽ സ്വന്തം ജനനേന്ദ്രിയം മുറിച്ചു മാറ്റി യുവാവ്. ബിഹാറിലെ രജനി നയനഗറിലാണ് സംഭവം. 25 വയസുള്ള കൃഷ്ണ ബാസുകിയാണ് ഭാര്യയോടുള്ള ദേഷ്യത്തിൽ സ്വന്തം ലിംഗം മുറിച്ച് കളഞ്ഞത്.

Also Read- മാതാവിനെ മകൻ മർദിക്കുന്നുവെന്ന പരാതി അന്വേഷിക്കാനെത്തിയ പൊലീസിനെ ആക്രമിച്ചു; യുവാവ് പിടിയിൽ

പഞ്ചാബിലെ മാണ്ഡിയിലാണ് കൃഷ്ണ ജോലി ചെയ്യുന്നത്. രണ്ട് മാസം മുമ്പാണ് ഇയാൾ വീട്ടിലേക്ക് വന്നത്. എന്നാൽ ഈ സമയം ഭാര്യ മാതാപിതാക്കളുടെ വീട്ടിൽ ആയിരുന്നു. തിരിച്ചു വരാൻ വൈകിയതിനെത്തുടർന്ന് കൃഷ്ണ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് സ്വകാര്യഭാഗം മുറിച്ചു കളയുകയുമായിരുന്നു.

Also Read- റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ 80കാരനെ ആക്രമിച്ച് പണവും മൊബൈലും തട്ടിയെടുത്ത രണ്ട് യുവാക്കൾ അറസ്റ്റിൽ

ചോരയിൽ കുളിച്ചു കിടക്കുന്ന കൃഷ്ണനെ ബന്ധുക്കളാണ് ആശുപത്രിയിൽ എത്തിച്ചത്. ഇയാളുടെ ആരോഗ്യ നില നിലവില്‍ ആശങ്കപ്പെടാനില്ലെന്ന് ഡോക്ടർ പറഞ്ഞു. ഇവർക്ക് നാല് മക്കളുണ്ട്.

Published by:Rajesh V

First published:Source link

Leave a Reply

Your email address will not be published. Required fields are marked *