പേരോ ചിത്രമോ ശബ്ദമോ അനുവാദമില്ലാതെ വാണിജ്യാവശ്യത്തിന് ഉപയോഗിക്കരുത്; അറിയിപ്പുമായി രജിനികാന്ത്വിവിധ കമ്പനികൾ അവരുടെ ഉൽപ്പന്നങ്ങൾ വാങ്ങാൻ ആളുകളെ ആകർഷിക്കുന്നതിനായി നടന്റെ പേര്, ശബ്ദം, ചിത്രം, ഫോട്ടോ, കാരിക്കേച്ചർ ചിത്രം, കമ്പ്യൂട്ടർ സൃഷ്ടിച്ച ചിത്രങ്ങൾ എന്നിവ ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടതായി അറിയിപ്പിൽ പറയുന്നുSource link

Leave a Reply

Your email address will not be published. Required fields are marked *