Easter: ആശങ്കയും ഭീതിയും നിറഞ്ഞ കാലത്തെക്കുറിച്ച് ഗാനം ‘മരക്കുരിശിൽ മനുഷ്യപുത്രൻ’

പ്രശസ്ത ഗായികയും അഭിനേതാവുമായ മനീഷയാണ് ഗാനം ആലപിച്ചിരിക്കുന്നത് Source link

Kesari | ചേറ്റൂർ ശങ്കരൻ നായരായി അക്ഷയ് കുമാർ; ‘കേസരി’ തിയേറ്ററുകളിൽ

ചിത്രം കാണുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുത് എന്നായിരുന്നു നായകൻ അക്ഷയ് കുമാറിന്റെ അഭ്യർഥന Source link

ഷൈൻ ടോം ചാക്കോ സംസ്ഥാനം വിട്ടതായി സൂചന; എക്സൈസ് വിൻസിയുടെ മൊഴിയെടുക്കും

നിയമനടപടിയുമായി മുന്നോട്ടു പോകാൻ താത്പര്യമില്ലെന്നും സിനിമയിലെ പരാതി സിനിമയിൽ തീർക്കാമെന്നാണ് വിൻസിയുടെ കുടുംബം നിലപാട് അറിയിച്ചിരിക്കുന്നത് Source link

ലഹരിയില്ലാതെ അഭിനയം വരാത്ത അഭിനേതാക്കൾക്കൊപ്പം ഇനി സിനിമ ചെയ്യില്ല; നിലപാട് വ്യക്തമാക്കി അഭിലാഷ് പിള്ള

സിനിമയാണ് തനിക്ക് ലഹരി അതല്ലാതെ സിനിമ ലൊക്കേഷനിലെ ലഹരിക്ക് കൂട്ടു നിൽക്കാൻ കഴിയില്ലെന്ന് അഭിലാഷ് പിള്ള Source link

Jio Hotstar L2 Empuraan: എമ്പുരാന്റെ വിളയാട്ടം ഇനി ഓടിടിയിൽ

മാർച്ച് 27നാണ് എമ്പുരാൻ തീയേറ്ററിൽ റിലീസ് ചെയ്തത് Source link

Sreenath Bhasi: ലഹരി എത്തിച്ചു നൽകാത്തതിന്റെ പേരിൽ 58 ദിവസം സെറ്റിൽ എത്തിയില്ല; ശ്രീനാഥ് ഭാസിക്കെതിരെ നിർമ്മാതാവ്

ശ്രീനാഥ് ഭാസി അഭിനയിച്ച നമുക്ക് കോടതിയിൽ കാണാം എന്ന സിനിമയുടെ നിർമ്മാതാവ് ഹസീബ് മലബാർ ആണ് ശ്രീനാഥിനെതിരെ ആരോപണവുമായി എത്തിയത് Source…

Vincy Aloshious: “ഷൈനിൽ നിന്ന് ലൈംഗിക അതിക്രമത്തിനുള്ള ശ്രമവുമുണ്ടായി:” വിൻസി അലോഷ്യസ്‍

ജൂനിയർ ആർട്ടിസ്റ്റുകൾക്ക് മോശമായ അനുഭവം ഉണ്ടായെന്നും വിൻസി അലോഷ്യസ്‍ Source link

ശ്രീനാഥ് ഭാസി നിരന്തരം ലഹരി ആവശ്യപ്പെട്ടു; വെളിപ്പെടുത്തലുമായി നിർമാതാവ്

നടൻ സ്ഥിരമായി വരാത്തതിനാൽ സിനിമയുടെ ചിത്രീകരണവും ഡബ്ബിങ്ങും നീണ്ടുപോയെന്നും ഹസീബ് മലബാർ‌ പറഞ്ഞു Source link

‘പുക കാരണം കാരവാനിൽ കയറാൻ കഴിയില്ല; ശക്തമായ നടപടിയുണ്ടാകും’; ഷൈൻ ടോം വിഷയത്തിൽ സുരേഷ് കുമാർ

ഈ വിഷയത്തിൽ വിട്ടുവീഴ്ച ഇല്ലാത്ത നടപടി സർക്കാരും പോലീസും സ്വീകരിക്കണമെന്നും സുരേഷ് കുമാർ കൂട്ടിച്ചേർത്തു Source link

‘ആ നടൻ ഷൈൻ ടോം ചാക്കോ’; വിൻസി അലോഷ്യസ് പരാതി നൽകി

ഫിലിം ചേംബറിനും സിനിമയുടെ ഐസിസിക്കുമാണ് പരാതി നൽകിയത് Source link