Sanju Samson|’ആ നാല് പേർ അവന്റെ കരിയറിലെ വർഷങ്ങൾ പാഴാക്കി’ സഞ്ജുവിന്റെ പിതാവിന്റെ ആരോപണം വീണ്ടും വൈറൽ

രണ്ട് വ്യക്തികൾക്ക് നന്ദിയും സാംസണ്‍ വിശ്വനാഥ് പറയുന്നുണ്ട്. രണ്ട് സെഞ്ചുറികളും അവര്‍ക്ക് സമര്‍പ്പിക്കുന്നുവെന്നാണ് അദ്ദേ​ഹം പറഞ്ഞത് Source link

തുടർച്ചയായ രണ്ട് സെ‍ഞ്ച്വറികൾക്ക് ശേഷം ഒരു പൂജ്യം; രണ്ടാം മത്സരത്തിൽ സഞ്ജു സാംസൺ ഡക്ക്

ഡര്‍ബനിലെ ആദ്യ മത്സരത്തില്‍ 50 പന്തുകളില്‍ നിന്ന് 107 റണ്‍സാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ നേടിയത് Source link