അധ്യാപികയെ കുട്ടിയുടെ പേരിൽ വ്യാജ ലൈംഗിക ആരോപണത്തിൽ കുടുക്കിയ ചൈൽഡ് ലൈൻ പ്രവർത്തകന് അഞ്ചര വർഷം കഠിനതടവ്

അധ്യാപിക പിന്നീട് ജീവനൊടുക്കിയിരുന്നു.കേരളത്തിൽ ആദ്യമായാണ് പോക്സോ നിയമം ദുരുപയോഗം ചെയ്തതിന് ചൈൽഡ് ലൈൻ പ്രവർത്തകനെതിരെ ഇത്തരത്തിൽ ഒരു കേസ് രജിസ്റ്റർ ചെയ്യുന്നത്…