‘BDJS മുന്നണി വിടുന്നെന്ന കുപ്രചരണങ്ങൾ തള്ളിക്കളയുന്നു, NDA-ക്കൊപ്പം അടിയുറച്ച് നിൽക്കും’; തുഷാർ വെള്ളാപ്പള്ളി

ബി ഡി ജെ എസ് മുന്നണി വിടുന്നു എന്ന നിലയിലുള്ള കുപ്രചരണങ്ങൾ തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയുകയാണെന്ന് തുഷാർ വെള്ളാപ്പള്ളി കുറിച്ചു Source…