ആസിഫ് അലി- താമർ ചിത്രം ‘സർക്കീട്ട്’; താരത്തിന്റെ ജന്മദിനത്തിൽ സ്പെഷ്യൽ വീഡിയോയുമായി അണിയറ പ്രവർത്തകർ

കിഷ്കിന്ധാ കാണ്ഡം, രേഖാചിത്രം എന്നിവയുടെ ബ്ലോക്ക്ബസ്റ്റർ വിജയങ്ങൾക്ക് ശേഷം ആസിഫ് അലി അഭിനയിച്ചു റിലീസിനൊരുങ്ങുന്ന ചിത്രമാണ് ‘സർക്കീട്ട്’ Source link

HBD Asif Ali | ഇതുപോലത്തെ മണവാളന്മാരെ കണ്ടിട്ടുണ്ടോ? പിറന്നാൾ ദിനത്തിൽ ആസിഫ് അലിയുടെ ‘ആഭ്യന്തര കുറ്റവാളി’യുടെ ഫസ്റ്റ് ലുക്ക്

ആസിഫ് അലി നായകനായെത്തുന്ന ആഭ്യന്തര കുറ്റവാളി ഈദ് റിലീസായി തിയേറ്ററുകളിലേക്കെത്തും Source link

Happy Birthday Asif Ali | ആസിഫ് അലിയ്ക്ക് ഇന്ന് പിറന്നാൾ, ആശംസയുമായി സിനിമാ ലോകം

പിറന്നാൾ ദിനത്തിൽ ഡബിൾ ധമാക്കയാണ് രേഖാ ചിത്രം സമ്മാനിച്ചതെന്ന് ആസിഫ് അലി ഇൻസ്റ്റ​​ഗ്രാമിൽ കുറിച്ചു Source link

കിഷ്ക്കിന്ധാ കാണ്ഡത്തിനു ശേഷം ആസിഫ് അലി, അപർണ്ണ ബാലമുരളി; ജീത്തു ജോസഫിന്റെ ‘മിറാഷ്’ കോഴിക്കോട് ആരംഭിച്ചു

അപർണ ആർ. തരക്കാട് എഴുതിയ കഥയ്ക്ക് ശ്രീനിവാസ് അബ്രോൾ, ജീത്തു ജോസഫ് എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്നു Source link

Rekhachithram collection: തീയേറ്ററിൽ കൈയ്യടി നേടി ആസിഫ് -അനശ്വര കോംബോ; രേഖാചിത്രം കളക്ഷൻ

തിയേറ്ററുകളിലെത്തി മൂന്ന് ദിവസങ്ങൾ പിന്നിടുമ്പോൾ മികച്ച കളക്ഷനുമായി സിനിമ മുന്നേറുകയാണ് Source link

Rekhachithram: മമ്മൂക്കയെ പ്രതീക്ഷിക്കുന്നവർ നിരാശരാവില്ല;രേഖാചിത്രത്തേക്കുറിച്ച് ആസിഫ് അലി

ചിത്രത്തിൽ മമ്മൂട്ടി എത്തുന്നുണ്ടോ എന്നത് തൽക്കാലം പറയാൻ കഴിയില്ലെന്നും എന്നാൽ മമ്മൂക്കയെ പ്രതീക്ഷിക്കുന്നവർ നിരാശരാവില്ലെന്നും ആസിഫ് അലി പറഞ്ഞു Source link

‘കൂമന്’ ശേഷം ആസിഫ് അലിയും ജീത്തു ജോസഫും; ‘മിറാഷ്’ ടൈറ്റിൽ പോസ്റ്റർ

ഈ മാസം ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത് ആസിഫ് അലിയും അപർണ ബാലമുരളിയുമാണ് Source link

പൊലീസായി ആസിഫും കന്യാസ്ത്രീയായി അനശ്വരയും; ‘രേഖാചിത്രം’ റിലീസ് ഡേറ്റ് പുറത്ത്

ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘രേഖാചിത്രം’ Source link