സം​ഗീതസംവിധായകൻ എ ആർ റഹ്മാനും ഭാര്യ സൈറ ബാനുവും 29 വർഷത്തിന് ശേഷം വിവാഹമോചിതരാകുന്നു

വിവാഹത്തിന് 29 വർഷത്തിന് ശേഷം തമ്മിൽ വേർപിരിയുന്നതായി സൈറ ബാനുവാണ് പ്രസ്താവനയിലൂടെ അറിയിച്ചത്.ഏറെ വിഷമത്തോടെയെടുത്ത തീരുമാനമെന്ന് സൈറാ ബാനു വ്യക്തമാക്കി Source…