എം.ജി. സര്‍വകലാശാലയുടെ വിവിധ ഓണ്‍ലൈന്‍ പ്രോഗ്രാമുകൾക്ക് ഇപ്പോള്‍ അപേക്ഷിക്കാം

ഓൺലൈൻ പ്രോഗ്രാമുകളായതുകൊണ്ട് തന്നെ നിലവില്‍ ജോലി ചെയ്യുന്നവര്‍ക്കും മറ്റു കോഴ്സുകള്‍ പഠിക്കുന്നവര്‍ക്കും ചേരാനവസരമുണ്ട് Source link

എട്ട് വര്‍ഷം അപ്പ്രന്റിസായി; ഈ കുരങ്ങന്‍ ഇപ്പോള്‍ അടുക്കളപ്പണി മുതല്‍ പാത്രം കഴുകല്‍ വരെ അസലായി ചെയ്യും

കുടുംബത്തിന്റെ ഭാഗമായി മാറിയ റാണി മറ്റ് അംഗങ്ങളെ പോലെ കൃത്യസമയത്ത് എഴുന്നേല്‍ക്കുകയും ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും ചെയ്യുന്നു Source link

NORKA | സൗദി അറേബ്യയിൽ സ്റ്റാഫ്‌ നഴ്‌സാകണോ? നോര്‍ക്ക റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

നഴ്സിങില്‍ ബിഎസ്‌സി, പോസ്റ്റ് ബിഎസ്‌സി വിദ്യാഭ്യാസ യോഗ്യതയും സ്പെഷ്യാലിറ്റികളില്‍ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയമുളള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം Source link