ചൈനയിലും യൂറോപ്പിലും ടെസ്‌ലയുടെ വിൽപ്പന കുറയുന്ന സാഹചര്യത്തിൽ BYD നൂതന സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു Source link
Tag: ഇലകടരക
ആറുമാസത്തിനുള്ളിൽ പെട്രോൾ കാറിന്റെ വിലയിൽ ഇലക്ട്രിക് കാർ ലഭിക്കും: മന്ത്രി നിതിൻ ഗഡ്കരി
അടുത്ത ആറ് മാസത്തിനുള്ളില്‍ ഇലക്ട്രിക് വാഹനങ്ങളുടെയും പെട്രോള്‍ വാഹനങ്ങളുടെയും നിര്‍മാണച്ചെലവ് തുല്യമാക്കാനുള്ള നടപടികളാണ് ആവിഷ്‌കരിക്കുന്നത്. ഇതോടെ വൈദ്യുതവാഹനം ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിക്കുമെന്നും…
ഏപ്രിലോടെ ഇന്ത്യയില്‍ തുടങ്ങാന്‍ ടെസ്ല; 22 ലക്ഷം രൂപയ്ക്ക് താഴെ ഇലക്ട്രിക് കാർ ലഭിക്കുമെന്നും റിപ്പോര്‍ട്ട്
പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായി ബെര്‍ലിനിലെ പ്ലാന്റില്‍ നിന്നും ഇലക്ട്രിക് കാറുകള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാന്‍ കമ്പനി തയ്യാറെടുക്കുന്നുവെന്നാണ് സൂചന Source link
വാഹന പ്രേമികളെ ഞെട്ടിച്ച് ഹ്യുണ്ടായിയുടെ ഇലക്ട്രിക് ത്രീ വീലറും മൈക്രോ ഫോർ വീലറും; കൺസെപ്റ്റ് മോഡലുകൾ അവതരിപ്പിച്ചു
ഡൽഹിയിൽ നടക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോ 2025ൽ ആണ് വാഹനങ്ങൾ അവതരിപ്പിച്ചത് Source link
Maruti Suzuki e Vitara | ഒറ്റയടിക്ക് 500 കി മി റേഞ്ചിൽ 55 ദിവസത്തിൽ എത്തും സുസുകിയുടെ ആദ്യ ഇലകട്രിക് കാർ ഇ-വിറ്റാര
ടൊയോട്ടയുമായി സഹകരിച്ച് വികസിപ്പിച്ച സ്കേറ്റ്ബോർഡ് പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച ഇ വിറ്റാര രണ്ട് ബാറ്ററി ചോയ്‌സുകളാണ് വാഗ്ദാനം ചെയ്യുന്നത് Source link
Hero Vida V2:ഒറ്റ ചാര്‍ജില്‍ 165 km വരെ സഞ്ചരിക്കാം;പുതിയ 3 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പുറത്തിറക്കി ഹീറോ മോട്ടോകോര്‍
ഹീറോ മോട്ടോകോര്‍പ്പ് ഇന്ത്യയില്‍ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ പുതിയ ശ്രേണി പുറത്തിറക്കി Source link
ആദ്യത്തെ ഇലക്ട്രിക് പാപാമൊബൈല്‍ മേഴ്സിഡസ് ബെന്‍സ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് സമ്മാനിച്ചു
ജൂബിലി വര്‍ഷത്തോടനുബന്ധിച്ച് മാര്‍പ്പാപ്പയ്ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണ് വാഹനം Source link
Honda Activa EV :ആദ്യ ഇലക്ട്രിക് സ്‌കൂട്ടറുമായി ഹോണ്ട ; ഇന്ത്യന്‍ വിപണിയില്‍ ഉടനെത്തും
ആക്ടീവ ഇലക്ട്രിക് അല്ലെങ്കില്‍ ഇആക്ടീവ എന്ന പേരിലായിരിക്കും പുതിയ മോഡല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് Source link
ജാഗ്വറിൻ്റെ ആദ്യ ഇലക്‌ട്രിക് കാർ വിപണിയിലേക്ക് ; സവിശേഷതകൾ അറിയാം
അമേരിക്കയിൽ വികസിപ്പിച്ചെടുത്ത 4-ഡോർ ഇലക്ട്രിക് സെഡാൻ കൺസെപ്റ്റ് മോഡലിലുള്ള കാർ ആയിരിക്കും ആദ്യം വിപണിയിൽ എത്തുക Source link
Maruti Suzuki e Vitara| 500 കി.മീ. റേഞ്ച്; മാരുതി സുസുകിയുടെ ആദ്യ ഇലകട്രിക് കാർ ഇ-വിറ്റാര അവതരിപ്പിച്ചു
2025 ജനുവരിയിൽ ന്യൂഡൽഹിയിൽ നടക്കുന്ന ഭാരത് മൊബിലിറ്റി ഷോയിൽ ഇന്ത്യൻ അരങ്ങേറ്റത്തിന് ശേഷം 2025 മാർച്ചിൽ ഇ-വിറ്റാര ഇന്ത്യയിൽ വിൽപനയ്‌ക്കെത്തും Source…