എംഡിഎംഎയുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറിയും കഞ്ചാവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകനും പിടിയിൽ

സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ ആലപ്പുഴയിൽ നിന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പത്തനംതിട്ടയിൽ നിന്നുമാണ് പിടികൂടിയത് Source link

തൃശൂരിൽ വീട്ടിൽ വിൽപനയ്ക്കായി സൂക്ഷിച്ച 4 കിലോ കഞ്ചാവും 70 ഗ്രാം എംഡിഎംഎയുമായി സഹോദരങ്ങളടക്കം മൂന്ന് പേർ അറസ്റ്റിൽ

പ്രതികൾ ലഹരിവസ്തുക്കൾ വിൽപനയ്ക്കായി തയ്യാറാക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം പരിശോധന നടത്തിയത് Source link

സർവീസിനിടെ ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ എത്തിച്ച് വിൽപന നടത്തിയ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍മാര്‍ കോഴിക്കോട് പിടിയിൽ

കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ലഹരി മരുന്ന് എത്തിച്ചുകൊടുക്കുന്ന സംഘത്തിലെ മുഖ്യ കണ്ണികളാണ് പിടിയിലായ പ്രതികൾ Source link

തിരുവനന്തപുരത്ത് നിരോധിത സിന്തറ്റിക് ലഹരിയുമായി ഐ ടി എഞ്ചിനീയർ പിടിയിൽ

ഐടി പ്രൊഫഷണലുകള്‍ക്കായിരുന്നു യുവാവ് ലഹരി വസ്തുക്കൾ എത്തിച്ചിരുന്നത്. Source link

ഡ്രോപ്പേഷ്, ഒറ്റൻ എന്നീ വിളിപ്പേരുകൾ; രാസലഹരി കടത്തിലെ മുഖ്യകണ്ണിയായ മുൻ എഞ്ചിനീയർ പിടിയിൽ

കേരളത്തിലേക്കും ദക്ഷിണ കർണാടകയിലേക്കും എംഡിഎംഎ അടക്കമുള്ള രാസലഹരികൾ വൻതോതിൽ വിൽക്കുന്ന സംഘത്തിലെ ഇടനിലക്കാരിൽ പ്രധാനിയാണ് ഇയാൾ Source link

സിനിമ-ബിഗ്ബോസ് താരം പരീക്കുട്ടിയും സുഹൃത്തും മയക്കു മരുന്നുകളുമായി

എക്സൈസ് സംഘം വാഗമൺ റൂട്ടിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലാകുന്നത് Source link