Retro: റെട്രോയിലൂടെ സൂര്യയെ രക്ഷിക്കാൻ കാർത്തിക് സുബ്ബരാജ്; ആദ്യ ഗാനം പുറത്ത്

സൂര്യ-കാർത്തിക് സുബ്ബരാജ് കൂട്ടുകെട്ടിൽ എത്തുന്ന ചിത്രത്തിൽ പൂജാ ഹെഗ്ഡെ ആണ് നായിക Source link

Retro: റെട്രോയിലൂടെ ബോക്സോഫീസ് തിരിച്ചുപിടിക്കാൻ സൂര്യ; ബിഗ് അപ്‍ഡേറ്റ് പുറത്തുവിട്ട് താരം

റെട്രോയിലെ ആദ്യ ഗാനം ഫെബ്രുവരി 13 ന് പുറത്തിറങ്ങും Source link

കങ്കുവയിലൂടെ നേടാൻ കഴിയാത്തത് റെട്രോയിലൂടെ സ്വന്തമാക്കാൻ സൂര്യ ;കാർത്തിക് സുബ്ബരാജ് ചിത്രത്തിന്റെ റിലീസ് ഡേറ്റ്

സൂര്യയുടെ 44-ാം ചിത്രമായി ഒരുങ്ങുന്ന റെട്രോ മെയ് 1-ന് ആഗോളറിലീസായി തീയേറ്ററുകളിലെത്തും Source link

Kanguva OTT: ഇനിയും ട്രോളുകൾ താങ്ങില്ല; കങ്കുവ ഒടിടിയിലെത്തിയത് 13 മിനിറ്റ് ട്രിം ചെയ്തതിനുശേഷം

സിനിമയുടെ ആദ്യപകുതിയിൽ നിന്നാണ് ഭാഗങ്ങൾ നീക്കം ചെയ്തിരിക്കുന്നത് Source link

സിനിമ റിലീസായതിനുശേഷം മൂന്നൂ ദിവസത്തേക്ക് റിവ്യൂ തടയണമെന്ന നിർമാതാക്കളുടെ ഹർജി തള്ളി

വിമർശനം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുന്നതിനാൽ സാധാരണ നിലയിലുള്ള ഉത്തരവ് പുറപ്പെടുവിക്കാനാവില്ലെന്ന് ജസ്റ്റിസ് സുന്ദർ വ്യക്തമാക്കി Source link

ആദ്യ മൂന്ന് ദിവസം സിനിമാ റിവ്യൂകൾ തടയണമെന്ന ആവശ്യവുമായി നിർമാതാക്കൾ മദ്രാസ് ഹൈക്കോടതിയിൽ

സിനിമകളെ നശിപ്പിക്കാനുള്ള മനഃപൂർവമായ ശ്രമമാണ് റിവ്യൂവർമാർ നടത്തുന്നതെന്നും വേട്ടയ്യൻ, കങ്കുവ, ഇന്ത്യൻ 2 സിനിമകൾ ഉദാഹരണമാണെന്നും നിർമാതാക്കൾ ഹർജിയിൽ പറയുന്നു Source…

Kanguva OTT: തീയേറ്ററുകളിലെ പരാജയം സൂര്യയുടെ കങ്കുവ ഒടിടിയിലേക്ക് ; റിലീസ് തീയതി

ചിത്രം ഡിസംബർ 13 മുതൽ ആമസോൺ പ്രൈമിൽ സ്ട്രീമിങ് ആരംഭിക്കും Source link

Kanguva : ‘ഇനി ദൈവം തുണ’ ; കങ്കുവ തീയറ്ററുകളിൽ പ്രദർശനം തുടരവേ ക്ഷേത്രദർശനം നടത്തി നടൻ സൂര്യയും സിരുത്തൈ ശിവയും

കങ്കുവയുടെ റിലീസിന് ശേഷം ഇത് ആദ്യമായാണ് ഇരുവരും ഒന്നിച്ച് പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് Source link

Kanguva Box Office : കങ്കുവയിലെ ശബ്‌ദം കളക്ഷനെ ബാധിച്ചോ ? ആഗോള കളക്ഷൻ റിപ്പോർട്ട് പുറത്ത്

ആദ്യ രണ്ട് ദിനങ്ങള്‍ കൊണ്ട് 89.32 കോടിയാണ് ഈ ബിഗ് ബജറ്റ് ചിത്രം നേടിയിരിക്കുന്നത് Source link

‘കങ്കുവയിലെ ശബ്ദത്തിൽ പ്രശ്നമുണ്ട്’; പരിഹാരം കണ്ടെത്തിയിട്ടുണ്ടെന്ന് നിർമാതാവ്

ചെന്നൈയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കങ്കുവ നിർമാതാവ് Source link