29 കോടിയുടെ സാധനങ്ങള്‍ തട്ടിയെടുത്ത് കടയുടമയായ ഇന്ത്യക്കാരന്‍ യുഎഇ വിട്ടു

യുഎഇയില്‍ 29 കോടി രൂപയുടെ സാധനങ്ങളുമായി കടയുടമയായ ഇന്ത്യന്‍ പൗരന്‍ കടന്നുകളഞ്ഞതായി റിപ്പോര്‍ട്ട്. ദുബായില്‍ ‘ഡൈനാമിക്’ എന്ന സ്ഥാപനം നടത്തിവന്നിരുന്നയാളാണ് കടയിലെ…