കനത്ത മഴ: 2 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അതിശക്തമായ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ജില്ലാ കളക്ടർമാര്‍ അവധി പ്രഖ്യാപിച്ചത് Source link

കനത്ത മഴ: രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച്ച അവധി; കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ അവധി

അങ്കണവാടി, ട്യൂഷന്‍ സെന്‍ററുകള്‍, പ്രൊഫഷണൽ കോളജുകള്‍ക്കും അവധി ബാധകം. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല Source link

Sabarimala | ശബരിമലയിൽ കനത്ത മഴ; തീർത്ഥാടകരുടെ തിരക്ക് കുറഞ്ഞു

കനത്ത മഴ കാരണം ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് കുറഞ്ഞു രാവിലെ പത്തുമണി വരെ 28230 തീർത്ഥാടകരാണ് സന്നിധാനത്ത് എത്തിയത് Source link