യുഎസിലേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെ സഹകരണ ബാങ്ക് സാമ്പത്തിക ക്രമക്കേടു കേസ് മുഖ്യപ്രതി 27 വർഷങ്ങൾക്കുശേഷം പിടിയിൽ

യുഎസിൽ താമസിക്കുന്ന മകളുടെ അടുത്തേക്ക് പോകുന്നതിന് ഭാര്യയുമൊത്തു വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് പിടിയിലായത്. ഭാര്യ യാത്ര തുടർന്നെന്ന് പൊലീസ് അറിയിച്ചു Source link

മുന്‍ എംപി ചെങ്ങറ സുരേന്ദ്രനെ സിപിഐ സസ്പെൻഡ് ചെയ്തു; നടപടി ദേവസ്വം ബോര്‍ഡ് സാമ്പത്തിക ക്രമക്കേട് പരാതിയിൽ

ഒരു വര്‍ഷത്തേക്ക് പാര്‍ട്ടി അംഗത്വത്തില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തു Source link

സാമ്പത്തിക ക്രമക്കേട് ആരോപണം; മുണ്ടേല രാജീവ് ഗാന്ധി സഹകരണ സംഘം പ്രസിഡന്റ് ജീവനൊടുക്കിയ നിലയിൽ

കഴിഞ്ഞ മൂന്ന് മാസമായി നിക്ഷേപകർ ബാങ്കിന് മുന്നിൽ പ്രതിഷേധം നടത്തിവരികയായിരുന്നു. ഇന്നലെയും സമാനമായ പ്രതിഷേധം ബാങ്കിൽ അരങ്ങേറിയിരുന്നു Source link