ആശാൻ കവിതയിലെ കഥാപാത്രങ്ങൾ ചുമർ ചിത്രങ്ങൾ ആയി പുനർജനിച്ചപ്പോൾ

ദുരവസ്ഥ, ലീല, നളിനി, ചണ്ഡാലഭിക്ഷുകി, വാസവദത്ത എന്നിങ്ങനെ ആശാൻ കൃതികളിലെ പ്രസക്തമായ പല ഭാഗങ്ങളും ചുമർചിത്രങ്ങളായാണ് ഇവിടെ കാണാനാവുന്നത്. Source link