Pushpa 2 : അല്ലുവിന്റെ പുഷ്പയെത്തുന്നത് 12000 സ്ക്രീനുകളിൽ; അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത് Source link

Pushpa 2: തീയേറ്ററിൽ പുഷ്പ കാണാൻ ഇനി ചിലവേറും!! ടിക്കറ്റ് നിരക്ക് 800 രൂപവരെ ഉയർത്തി;അംഗീകാരം നൽകി തെലങ്കാന സർക്കാർ

ഡിസംബര്‍ നാലിന് രാത്രി 9.30ന് പുഷ്പയുടെ ആദ്യ ഷോ നടത്താന്‍ തെലങ്കാന സർക്കാറിന്റെ അംഗീകാരം Source link

Amaran | ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിൽ വിജയ് യുടെ ഗോട്ടിനെ മറികടന്ന് റെക്കോഡിട്ട് ശിവകാർത്തികേയന്റെ അമരൻ

ഒക്ടോബർ 31ന് ദീപാവലി റിലീസായാണ് അമരൻ എത്തിയത് Source link

വ്യത്യസ്ത വേഷവുമായി ഐശ്വര്യ ലക്ഷ്മി ‘ഹലോ മമ്മി’ നാളെ മുതൽ ; ടിക്കറ്റ് ബുക്കിങ്ങ് ആരംഭിച്ചു

ഫാന്റസി ഹൊറർ കോമഡി എന്റർടെയ്നർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം നവംബർ 21ന് തീയേറ്ററുകളിലെത്തും Source link