കോഴിക്കോട് 16 വയസുകാരനെ കാറിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച 4 പേർ അറസ്റ്റിൽ

ഇരുമ്പ് വടികൊണ്ട് ക്രൂരമായി മർദ്ദിക്കുകയും കുട്ടിയുടെ അടിവയറ്റിൽ ശക്തിയായി ചവിട്ടിയെന്നും  പരാതിയിൽ പറയുന്നു Source link

കൂത്താട്ടുകുളത്ത് കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ സിപിഎം പ്രവർത്തകൻ അറസ്റ്റിൽ

കലാ രാജുവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ സിപിഎം പ്രവർത്തകനായ അരുൺ ബി മോഹനാണ് പിടിയിലായത് Source link