മഞ്ഞുമ്മൽ ബോയ്സിന് ശേഷം സൗബിൻ ഷാഹിറും ദീപക് പറമ്പോലും വീണ്ടും ഒരുമിക്കുന്ന ‘തട്ടും വെള്ളാട്ടം’

തെയ്യം കെട്ടുന്നവന്റെയും തെയ്യം കെട്ടാത്തവന്റെയും ഇടയിൽ നടക്കുന്ന ഈഗോയും തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളും പ്രമേയമാകുന്ന ചിത്രത്തിൽ തെയ്യം കലാകാരനായി വേഷമിടുന്നത് ദീപക് പറമ്പോലാണ്…