tik tok തര്‍ക്കത്തില്‍ 14 കാരനെ സഹപാഠി കുത്തിക്കൊന്നു; ഒരു വര്‍ഷത്തേക്ക് അല്‍ബേനിയ ടിക് ടോക്ക് നിരോധിച്ചു

അല്‍ബേനിയയില്‍ ഒരുവര്‍ഷത്തേക്ക് ഷോര്‍ട്ട് വീഡിയോ ആപ്പായ ടിക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്തി. സോഷ്യല്‍ മീഡിയയിലെ തര്‍ക്കത്തിന് പിന്നാലെ 14 കാരനെ സഹപാഠി…