അമിതവേഗത്തിൽ എത്തിയ ഡ്യൂക്ക് ബൈക്ക് ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് വന്നിടിക്കുകയായിരുന്നു Source link
Tag: തരവനനതപര
തിരുവനന്തപുരം ജില്ലയിലെ ആദ്യ സ്മാർട്ട് കൃഷിഭവൻ കരകുളത്ത്
കൃഷിവകുപ്പ് അനുവദിച്ച 25 ലക്ഷം രൂപയും കരകുളം ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നൽകിയ 12.5 ലക്ഷം രൂപയും വിനിയോഗിച്ചാണ്…
ഭരണഭാഷ അവബോധ പരിപാടി സംഘടിപ്പിച്ച് തിരുവനന്തപുരം കളക്ടറേറ്റ്
തിരുവനന്തപുരം ജില്ലയിലെ ജില്ലാ ഓഫീസർമാർക്കാണ് ഭരണഭാഷാവബോധ പരിപാടി സംഘടിപ്പിച്ചത്. Source link
മെന്‍സ്ട്രല്‍ കപ്പ് ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ച് തിരുവനന്തപുരം കളക്ട്രേറ്റ്
ജില്ലാ ശുചിത്വമിഷനുമായി ചേര്‍ന്ന് കിംസ് ആശുപത്രിയുടെ സഹകരണത്തോടെയാണ് ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചത്. പരിപാടിയില്‍ പങ്കെടുത്ത കളക്ട്രേറ്റിലെ വിവിധ വകുപ്പുകളിലെ വനിതാ ജീവനക്കാര്‍ക്ക്…
‘തിരുവനന്തപുരം നഗരം ചലിക്കരുത് എന്ന് SFI തീരുമാനിച്ചാൽ ചലിക്കില്ല’: പി എം ആർഷോ
ഹാലിളകിയാൽ നിലയ്‌ക്ക് നിർത്താൻ എസ്എഫ്‌ഐക്ക് അറിയാം. അതിന് കേരളത്തിലെ മുഴുവൻ എസ്എഫ്‌ഐ ഒന്നും വേണ്ട. തിരുവനന്തപുരം നഗരത്തിലെ എസ്എഫ്‌ഐ മാത്രം മതിയെന്ന്…
125 വർഷങ്ങൾ പിന്നിട്ടത് ആഘോഷമാക്കി തിരുവനന്തപുരം വിമെൻസ് കോളെജ്
ശാസ്ത്ര പരീക്ഷണങ്ങൾ, വ്യത്യസ്തമായ ഭൂപ്രകൃതിയുടെ മാതൃകകൾ, കേരള ചരിത്രത്തിലെ നാഴികക്കല്ലുകൾ ഇവയൊക്കെ ഏവരുടെയും ശ്രദ്ധ ആകർഷിച്ചു. Source link
ഖോ ഖോ ലോകകപ്പിൻ്റെ അഭിമാന നേട്ടത്തിന് പിന്നിൽ തിരുവനന്തപുരം സ്വദേശിയും
ദില്ലിയിലെ ഇന്ദിരാഗാന്ധി അരീനയിൽ ജനുവരി 13 മുതൽ 19 വരെ നടന്ന ഖോ ഖോ ലോകകപ്പ് 2025 മത്സരത്തിലാണ് പുരുഷ-വനിതാ വിഭാഗങ്ങളിലായി…
യാത്രക്കാരേ… കോഡ് മറക്കല്ലേ… തിരുവനന്തപുരം നോർത്ത്, സൗത്ത് റെയിൽവേ സ്റ്റേഷനുകളുടെ പുതിയ കോഡ്
ഓരോ സ്ഥലത്തെയും സൂചിപ്പിക്കുന്നത് ഓരോ കോഡുകൾ ആണ്. ഇപ്പോൾ നേമം റെയിൽവേ സ്റ്റേഷൻ അറിയപ്പെടുന്നത്… Source link
പടുകൂറ്റൻ ക്രിസ്മസ് ട്രീയും വർണ്ണാഭമായ അലങ്കാരങ്ങളും ഒരുക്കി തിരുവനന്തപുരം ലുലു മാൾ
ഒരു നില കെട്ടിടത്തോളം ഉയരം വരുന്ന പടുകൂറ്റൻ ക്രിസ്മസ് ട്രീ, ആരും നോക്കി നിന്നു പോകുന്ന അത്രയും മനോഹരമായ സാന്താക്ലോസ്, ലുലു…
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുപി സ്കൂളിലെ ക്ലാസ് മുറിയില്‍ ഏഴാംക്ലാസുകാരിക്ക് പാമ്പുകടിയേറ്റു
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് ക്ലാസ് മുറിയില്‍ ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെയാണ് സംഭവം Source link