‘പ്രിയങ്ക പങ്കെടുക്കാത്തതും രാഹുൽ മിണ്ടാത്തതും എക്കാലവും ഉയർന്നു നിൽക്കും’; വഖഫ് ബില്ലിൽ വിമർശനവുമായി സമസ്ത മുഖപത്രം

മുസ്ലിങ്ങളുടെ ഭരണഘടനാ അവകാശങ്ങളില്‍ ബുള്‍ഡോസര്‍ ചെയ്യുമ്പോള്‍ പ്രിയങ്ക എവിടെ ആയിരുന്നുവെന്ന ചോദ്യം എക്കാലവും മായാതെ നില്‍ക്കുമെന്നും സുപ്രഭാതത്തില്‍ പറഞ്ഞു Source link