ഹാജർ ബുക്കിന് വിട; ഡിസംബർ മുതൽ സെക്രട്ടേറിയറ്റിൽ പൂർണമായും ബയോമെട്രിക്ക് പഞ്ചിങ്

ബയോമെട്രിക് പഞ്ചിങ്‌ മെഷീന്‍ എല്ലാ വകുപ്പുകളിലും സ്ഥാപിച്ചെങ്കിലും ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ സോഫ്റ്റ്‌വെയറിലേക്ക് ഉള്‍പ്പെടുത്താന്‍ കാലതാമസം നേരിട്ടിരുന്നു Source link