പാലക്കാട് യുവതിയെയും മകനെയും വീട്ടിക്കയറി കുത്തിയ യുവമോർച്ച നേതാവ് അറസ്റ്റിൽ

പാലക്കാട് യുവതിയെയും മകനെയും വീട്ടിക്കയറി കുത്തിയ യുവമോർച്ച നേതാവ് അറസ്റ്റിൽ Source link

പാലക്കാട് സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് അമ്മയും രണ്ട് വയസ്സുകാരനും മരിച്ചു

പാലക്കാട് സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് അമ്മയും രണ്ട് വയസ്സുകാരനും മരിച്ചു Source link

പാലക്കാട് എംഡിഎംഎ വേട്ട; 83 ഗ്രാം എംഡിഎംഎയുമായി മൂന്നം​ഗ സംഘം പിടിയില്‍

പാലക്കാട് നെല്ലായി സ്വദേശി ഫസലുവാണ് സംഘത്തിലെ പ്രധാന കണ്ണി Source link

‘ഫാൻ ഫൈറ്റ്’ പാലക്കാട് തിയേറ്ററിൽ ഏറ്റുമുട്ടി അജിത്- വിജയ് ആരാധകര്‍; വീഡിയോ വൈറൽ

ഗുഡ് ബാഡ് അഗ്ലി റിലീസ് ദിവസം പാലക്കാട് സത്യ തീയേറ്ററില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത് Source link

പാലക്കാട് പൊറോട്ടയിൽ പൊതിഞ്ഞ പന്നിപ്പടക്കം കടിച്ച പശുവിന്റെ വായ തകർന്നു

ഒരു ലക്ഷം വിലയുള്ള പശു പ്രസവിച്ചിട്ട് ഇരുപത് ദിവസം മാത്രമാണ് ആയതെന്ന് ഉടമ പറഞ്ഞു Source link

പാലക്കാട് കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു

കാട്ടാന പിന്നിൽനിന്നെത്തി ആക്രമിക്കുകയായിരുന്നു Source link

5000 രൂപ കടം വാങ്ങിയത് തിരിച്ചുനൽകിയില്ല; പാലക്കാട് യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

പണമിടപാട് സംബന്ധിച്ച തർക്കമാണ് കൊലയിൽ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം Source link

പാലക്കാട് അച്ഛനെ മക്കള്‍ അടിച്ചുകൊലപ്പെടുത്തി; പ്രതികള്‍ കസ്റ്റഡിയിൽ

അഗളി ഒസത്തിയൂരിലെ ഈശ്വരനെ (58) ആണ് മക്കളായ രാജേഷും രഞ്ജിത്തും അടിച്ചു കൊലപ്പെടുത്തിയത് Source link

പാലക്കാട് ഐടിഐ വിദ്യാർത്ഥി സഹപാഠിയുടെ മൂക്കിന്റെ പാലം ഇടിച്ചു തകർത്തു; പൊലീസ് കേസെടുത്തു

ഇരു വിദ്യാർത്ഥികളും തമ്മിലുണ്ടായ വാക്കുതർക്കം അക്രമണത്തിൽ കലാശിക്കുകയായിരുന്നു Source link

പാലക്കാട് മകൻ അമ്മയെ ഹോളോബ്രിക്സ് കൊണ്ട് തലയ്ക്കടിച്ച് കൊന്നു

കുടുംബപ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നി​ഗമനം Source link