Manoj Kumar| നടനും ദാദാസാഹിബ് ഫാൽക്കെ പുരസ്കാര ജേതാവുമായ മനോജ് കുമാർ അന്തരിച്ചു

ദേശഭക്തി ചിത്രങ്ങളിലൂടെ പ്രശസ്തനാണ്. ദേശഭക്തി സിനിമകളിലൂടെ പ്രശസ്തനായ മനോജ് കുമാറിനെ ‘ഭരത് കുമാർ’ എന്നായിരുന്നു ആരാധകർ സ്നേഹത്തോടെ വിളിച്ചിരുന്നത് Source link