ആകെ കള്ളന്മാർ ആണോ? ബിജു മേനോൻ, ജീത്തു ജോസഫ് ചിത്രം 'വലതുവശത്തെ കള്ളൻ' ആരംഭിച്ചു Source link
Tag: ബജ
Madrasi | എ.ആർ. മുരുഗദോസിന്റെ ശിവകാർത്തികേയൻ, ബിജു മേനോൻ ചിത്രം ‘മദ്രാസി’ സെപ്റ്റംബറിൽ; റിലീസ് തിയതി
അമരന്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തിനുശേഷം ഒരുങ്ങുന്ന ശിവകാർത്തികേയൻ ചിത്രം മദ്രാസിയുടെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദർ നിർവഹിക്കുന്നു Source link
എ.ആർ. മുരുഗദോസ് സംവിധാനം ചെയ്യുന്ന ശിവകാർത്തികേയൻ ചിത്രം ‘മദ്രാസി’ : കേന്ദ്ര കഥാപാത്രത്തിൽ ബിജു മേനോനും
ബിജു മേനോനും കേന്ദ്ര കഥാപാത്രത്തിലെത്തുന്നു. ബിജു മേനോന്റെ കരിയറിലെ ഒൻപതാമത്തെ തമിഴ് ചിത്രമാണിത് Source link
‘പ്ലസ് ടുവിൽ പഠിക്കുന്ന സമയത്ത് അഞ്ചാം ക്ലാസുകാരൻ എന്നെ പ്രപ്പോസ് ചെയ്തിട്ടുണ്ട്’; മമിത ബൈജു
ചേച്ചിയെ എനിക്ക് ഇഷ്ടമാണ് കല്യാണം കഴിയ്ക്കാൻ താല്പര്യമുണ്ടെന്നാണ് ആ കുട്ടി പറഞ്ഞതെന്ന് മമിത പറഞ്ഞു Source link
ആദ്യ ഭാഗം പൂർത്തിയായ ദിവസം, ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ തുടക്കം; ബൈജു എഴുപുന്നയുടെ ‘കൂടോത്രം 2’വിന് വിചിത്രമായ ആരംഭം
നടി മഹേശ്വരിയമ്മ ഭദ്രദീപം തെളിയിച്ചാണ് കൂടോത്രം ആരംഭിച്ചതെങ്കിൽ കൂടോത്രം 2നു തുടക്കം കുറിച്ചതും മനോഹരിയമ്മ തന്നെ Source link
ബൈജു എഴുപുന്ന സംവിധായകൻ; ഹൊറർ പശ്ചാത്തലത്തിൽ ‘കൂടോത്രം’ ആരംഭിച്ചു
ഗ്രാമത്തിൽ അപ്രതീക്ഷിതമായി ഒരാൾക്ക് ഒരു കൂടോത്രം ലഭിക്കുന്നതിലൂടെയുണ്ടാകുന്ന സംഭവങ്ങൾ പൂർണ്ണമായും ഹൊറർ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുകയാണ് Source link
അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്; ‘വ്യസനസമേതം ബന്ധുമിത്രാദികൾ’ ഷൂട്ടിംഗ് പൂർത്തിയായി
എസ്. വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘വ്യസനസമേതം ബന്ധുമിത്രാദികൾ’ എന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പൂർത്തിയായി Source link
സീരിയൽ നടിയുടെ ലൈംഗികപീഡന പരാതിയിൽ നടന്മാരായ ബിജു സോപാനത്തിനും എസ്.പി. ശ്രീകുമാറിനുമെതിരെ കേസ്
കൊച്ചിയിലെ സീരിയൽ ചിത്രീകരണത്തിനിടെ അതിക്രമം കാട്ടിയെന്നായിരുന്നു പരാതി Source link
മധ്യവയസിലെ പ്രണയവും വിവാഹവും; ബിജു മേനോൻ, മേതിൽ ദേവിക ചിത്രം ‘കഥ ഇന്നുവരെ’ ഒ.ടി.ടിയിൽ
മധ്യ വയസ്സിലെ പ്രണയവും വിവാഹവും പ്രമേയമാക്കിയ മലയാള ചിത്രം ‘കഥ ഇന്നുവരെ’ ഒ.ടി.ടി. സ്ട്രീമിംഗ് ആരംഭിച്ചു Source link
ദേവദൂതർക്ക്… ശേഷം സിനിമയ്ക്കായി ക്രിസ്തീയ ഭക്തിഗാനം പാടി ബിജു നാരായണൻ; ‘ഓഫ് റോഡ്’ സിനിമയിലെ ഗാനം
ഷാജി സ്റ്റീഫൻ എഴുതിയ വരികൾക്ക് സുഭാഷ് മോഹൻരാജ് സംഗീതം പകർന്ന് ബിജു നാരായണൻ ആലപിച്ച ‘ഇടയൻ വരും…’ Source link