Maranamass | ബേസിൽ ഒറ്റയ്ക്കല്ല, അവർ കൂട്ടത്തോടെയാണ് വരവ്; ‘മരണമാസ്’ പുതിയ പോസ്റ്ററിൽ ഇവർ

ബേസിലിനൊപ്പം സുരേഷ് കൃഷ്ണ, രാജേഷ് മാധവൻ, നായിക അനിഷ്മ അനിൽകുമാർ സിജു സണ്ണി Source link

തൊപ്പിക്കുള്ളിൽ മറച്ച മുടി പുറത്തായി; ബേസിൽ ‘മരണ മാസ്സ്’ ഫസ്റ്റ് ലുക്ക് പോസറ്റർ കണ്ട് ഞെട്ടി ആരാധകർ

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വന്നതിന് പിന്നാലെ ബേസിലിന്റെ ലുക്കാണ് ഏറെ ചർച്ചയായി മാറിയത് Source link

തലവെട്ടിച്ചിറ ബസിൽ ബേസിലിന്റെ ആവിപോലെ പൊങ്ങണതിപ്പക; ‘പൊന്മാൻ’ സിനിമയിലെ പക ഗാനം

കെ.എസ്. ചിത്ര, ജസ്റ്റിൻ വർഗീസ് എന്നിവർ ആലപിച്ച ‘ആവിപോലെ പൊങ്ങണതിപ്പക…’ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത് Source link

‘ശക്തിമാൻ’ സിനിമ ആകുന്ന കാര്യം എവിടെയും പറഞ്ഞിട്ടില്ല; ബേസിൽ ജോസഫ്

ബേസിൽ ജോസഫിന്റെ സംവിധാനത്തിൽ രൺവീർ സിം​ഗിനെ നായകനാക്കി ‘ശക്തിമാൻ’ സിനിമയാകുന്നു എന്ന വാർത്ത ഏറെ ചർച്ചയായിരുന്നു Source link

‘ആ ചിരിയിൽ തന്നെ ഒരു കുട്ടിത്തമുണ്ട്’; ബേസിൽ – നസ്രിയ കോമ്പോയുടെ ‘സൂക്ഷ്മദർശിനി’ ട്രെയ്‌ലർ

‘നിങ്ങളുടെ അയൽക്കാരെ നിങ്ങൾക്ക് എത്ര നന്നായി അറിയാം?’ എന്നൊരു ചോദ്യവും ട്രെയ്‌ലറിലുണ്ട് Source link