‘വീണ്ടും ഒരു നവാഗത സംവിധായകനോടൊപ്പം ഞാൻ എത്തുകയാണ്’; ഇഷ്ടപ്പെടേണ്ടത് നിങ്ങളെന്ന് മമ്മൂട്ടി

ഗെയിമിംഗ് പ്രമേയമായതും വളരെ പുതുമ തോന്നിയതുമായ കഥയാണ് ബസൂക്കയെന്നായിരുന്നു മമ്മൂട്ടി കുറിച്ചത് Source link

Karuthal | ഉള്ളൊഴുക്കിലെ ശ്രദ്ധേയപ്രകടനത്തിനു ശേഷം പ്രശാന്ത് മുരളി കൂടെ ‘മമ്മൂട്ടി ചേട്ടനും’; ‘കരുതൽ’ ഷൂട്ടിംഗ് പൂർത്തിയായി

പ്രശാന്ത് മുരളിയെ നായകനാക്കി ജോമി ജോസ് കൈപ്പാറേട്ട് കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കരുതൽ’ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി Source link

Nancy Rani | അഹാന കൃഷ്ണ മമ്മൂട്ടി ഫാൻ; ‘നാൻസി റാണി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടതും മമ്മുക്ക

മമ്മൂട്ടിയെ നേരിൽ കാണാനും തനിക്ക് ഒരു നടിയാകാനുമായി കാത്തിരിക്കുന്ന ഒരു പെൺകുട്ടിയുടെ കഥയുമായി ‘നാൻസി റാണി’ Source link

മമ്മൂട്ടി- മോഹൻലാൽ- മഹേഷ് നാരായണൻ – ആൻ്റോ ജോസഫ് ചിത്രത്തിൽ നയൻതാര ജോയിൻ ചെയ്തു

9 വർഷങ്ങൾക്കുശേഷം മമ്മൂട്ടിയും നയൻതാരയും ഒന്നിച്ചഭിനയിക്കുന്ന സിനിമ കൂടിയാണിത് Source link

Mammootty | മമ്മൂട്ടി വെളുപ്പിന് അഞ്ചു മണിക്ക് സ്റ്റുഡിയോയിൽ; ഫലമായി കിട്ടിയത് എക്കാലത്തെയും സൂപ്പർഹിറ്റ് ഡയലോഗ്

ഈ ചിത്രം ഇറങ്ങുമ്പോൾ മമ്മൂട്ടിക്ക് പ്രായം 38 വയസ് മാത്രം Source link

‘രാജു ഇത്രയും ചെറിയൊരു പടമെടുക്കുമെന്ന് വിചാരിച്ചില്ല’; എമ്പുരാൻ ടീസർ ലോഞ്ച് വേദിയിൽ മമ്മൂട്ടി

8 സംസ്ഥാനങ്ങളിലും 4 രാജ്യങ്ങളിലുമായി 14 മാസം കൊണ്ടാണ് എമ്പുരാൻ ചിത്രീകരിച്ചത് Source link

35 വർഷങ്ങൾക്ക് ശേഷം ചന്തു ചേകവർ വീണ്ടും; ‘ഒരു വടക്കൻ വീരഗാഥ’ ടീസർ പുറത്തുവിട്ട് മമ്മൂട്ടി

ചിത്രത്തിന്റെ റിറിലീസ് ചന്തുവിന്റെ കഥയ്ക്ക് വേറിട്ട ദൃശ്യഭാഷയൊരുക്കിയ എം.ടി. വാസുദേവന്‍ നായര്‍ക്കുള്ള ആദരം കൂടിയാണ് Source link

‘ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണ്, എന്റെ മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നു’; എം.ടിയുടെ വിയോഗത്തിൽ മമ്മൂട്ടി

നിരവധി ചിത്രങ്ങളിൽ ഒന്നിച്ച് പ്രവർത്തിച്ചിട്ടുള്ള എംടിയുടെയും മമ്മൂട്ടിയുടെയും സൗഹൃദം സിനിമയ്ക്കപ്പുറമായിരുന്നു Source link

Rifle Club | മമ്മൂട്ടി എടക്കൽ ഗുഹയിൽ താമസിച്ച് മെത്തേഡ് ആക്ടിങ് പഠിച്ചത്രേ; റൈഫിൾ ക്ലബ് ട്രെയ്‌ലർ

ഒരു വീട് നിറയെ വേട്ടക്കാർ, അവരുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങള്‍, ചോരയിൽ മുങ്ങിയ പോരാട്ടങ്ങൾ… Source link

സുരേഷ് ​ഗോപി വയലറ്റ് പൂക്കളുമായി സത്യൻ അന്തിക്കാടിനെ കാണാനെത്തിയതിനു പിന്നിലെ മമ്മൂട്ടി ചിത്രം

വയലറ്റു പൂക്കളുമായി എത്തിയതിന് പിന്നിലെ കഥയറിഞ്ഞപ്പോൾ സുരേഷിന്റെ ഓർമ അപാരം തന്നെ എന്നായിരുന്നു സത്യൻ അന്തിക്കാടിന്റെ പ്രതികരണം Source link