വിവാദങ്ങളിൽ നിന്ന് മോചനമില്ലാതെ പുഷ്പ 2; അല്ലു പാടിയ ‘ദമ്മൂന്റെ പട്ടുകൊര’ ഗാനം യൂട്യൂബിൽ നിന്ന് നീക്കം ചെയ്തു

പാട്ടിലെ വരികൾ പോലീസിനെയും നിയമവ്യവസ്ഥയെയും പരിഹസിക്കും വിധമാണ് എന്ന ആരോപണം ഉയർന്ന സഹചര്യത്തിലാണ് നിർമാതാക്കൾ ഗാനം പിൻവലിച്ചത് Source link

YouTube | ആൾക്കാരെ കൂട്ടുന്നതിനായി തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകൾ ഇനിമുതൽ യൂട്യൂബിൽ വേണ്ട

കാഴ്ചക്കാർക്ക് മികച്ച അനുഭവം നൽകുന്നതിനാണ് ​യൂട്യൂബ് പുതിയ നടപടിക്കൊരുങ്ങിയത് Source link

എന്താണ് യൂട്യൂബിൽ ട്രെൻഡിങ് ആയ ‘ആയിരം ഔറ’; നഞ്ച് എന്റെ പോക്കറ്റിൽ…വീണ്ടും ഫെജോ

റാഫ്താർ, സുഷിൻ ശ്യാം എന്നിവരുൾപ്പെടെയുള്ള സംഗീത സംവിധായകർക്കൊപ്പം പ്രവർത്തിച്ച ഫെജോ 2009ലാണ് തൻ്റെ സോളോ കരിയർ ആരംഭിക്കുന്നത് Source link

യൂട്യൂബിൽ ഹിറ്റായ ‘ഒടിയപുരാണം’ ഷോർട്ട് ഫിലിം സിനിമയാകുന്നു; ചിത്രീകരണം ആരംഭിച്ചു

ചരിത്ര താളുകളിൽ എഴുതപ്പെട്ട ആദ്യ ഒടിയന്റെ പിറവിയെ ആസ്പദമാക്കിയാണ് ‘ഒടിയങ്ക’ത്തിന്റ കഥ തുടങ്ങുന്നത് Source link