കുവൈറ്റ് 5838 പേരുടെ പൗരത്വം റദ്ദാക്കി

അനധികൃതമായി പൗരത്വം നേടിയവര്‍ക്കെതിരെ നടപടി കടുപ്പിച്ച് കുവൈറ്റ് (Kuwait). ഇരട്ട പൗരത്വമുള്ളവരെയും ലക്ഷ്യമിട്ടുള്ള കര്‍ശന നടപടികളാണ് കുവൈറ്റ് സ്വീകരിച്ചുവരുന്നത്. നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി…