പാതിവിലയ്ക്ക് സ്കൂട്ടർ വാഗ്‌ദാനം ചെയ്ത് 300 കോടിയുടെ തട്ടിപ്പ് യുവാവ് പിടിയിൽ ; ഇരയായത് 1200 സ്ത്രീകൾ

വിമൻ ഓൺ വീൽസ് എന്ന പ​ദ്ധതിയുടെ പേരിലാണ് പ്രതി കോടികളുടെ തട്ടിപ്പ് നടത്തിയത് Source link

സിനിമയിൽ മേക്കപ്പ് ആർട്ടിസ്റ്റിന്റെ ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് 6 ലക്ഷം രൂപ തട്ടിയ മലയാളി തമിഴ് നാട്ടിൽ പിടിയിൽ

പണം അക്കൗണ്ടിൽ എത്തിയതോടെ ഫോൺ ഓഫ് ചെയ്ത് പ്രതി മുങ്ങുകയായിരുന്നു Source link

ഉംറയ്ക്ക് കൊണ്ടുപോകാമെന്ന് വാഗ്ദാനം നൽകി മധ്യവയസ്ക്കയിൽ നിന്ന് അരലക്ഷം തട്ടിയ യുവാവ് അറസ്റ്റിൽ

ഒക്ടോബർ 16, 17 തീയതികളിലാണ് അരലക്ഷത്തിലധികം രൂപ പരാതിക്കാരിയിൽ നിന്നും പ്രതി ഗൂഗിൾപേ വഴിയും നേരിട്ടും കൈപ്പറ്റിയത് Source link