കൊലപാതക കേസിൽ ഹാജരാകാനെത്തിയ പ്രതിയെ ഏഴംഗ സംഘം കോടതിക്ക് മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തി

കോടതിയിലേക്ക് കയറുന്നതിന് തൊട്ടുമുൻപ് കാറിലെത്തിയ ഏഴംഗ സംഘം യുവാവിനെ വെട്ടിവീഴ്ത്തുകായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്നെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തി. Source link

ഭാര്യയുമായി അവിഹിത ബന്ധം ആരോപിച്ച് കോടതി പരിസരത്ത് അഭിഭാഷകനെ അസിസ്റ്റന്റ് വെട്ടിക്കൊലപ്പെടുത്തി കീഴടങ്ങി

കണ്ണൻ ബോധരഹിതനായി നിലത്ത് വീണതിന് ശേഷവും ആനന്ദൻ ഇയാളുടെ തലയിൽ അരിവാളുകൊണ്ട് ആവർത്തിച്ച് വെട്ടുന്നതിന്റെ ദൃശ്യങ്ങൾ വീഡിയോയിൽ കാണാം Source link