തൃശൂരിൽ വീട്ടമ്മയെ കഴുത്തറുത്ത് കൊന്നു; മോഷണ ശ്രമത്തിനിടെയെന്ന് സംശയം

വീടിനോട് ചേര്‍ന്ന് ധാന്യങ്ങള്‍ പൊടിക്കുന്ന മില്ല് നടത്തുകയായിരുന്നു കുടുംബം. കൊല നടത്തിയ ആളെ നാട്ടുകാര്‍ പിടികൂടി പൊലീ‌സില്‍ ഏല്‍പ്പിച്ചു Source link

കോഴിക്കോട് വിവാഹാഭ്യർത്ഥന നിരസിച്ച വീട്ടമ്മയെ കുത്തിക്കൊല്ലാൻ ശ്രമം

വ്യാഴാഴ്ച രാത്രി 7.30 ഓടെ വീട്ടമ്മ ജോലി സ്ഥലത്തുനിന്ന് മടങ്ങി വരുന്ന വഴിയാണ് ആക്രമണം ഉണ്ടായത് Source link