കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വീട്ടില്‍ കഞ്ചാവ് ചെടികൾ വളര്‍ത്തിയത് കണ്ടുപിടിച്ചത് കള്ള് ചെത്താൻ കയറിയവർ

നാലുമാസം പ്രായമുള്ളതടക്കം അഞ്ച് കഞ്ചാവുചെടികളാണ് ജെതിൻ വീടിന്റെ ഒന്നാംനിലയിൽ വളർത്തിയിരുന്നത് Source link

വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ച സംഭവം; പ്രസവം എടുക്കാൻ സഹായിച്ച സ്ത്രീ കസ്റ്റഡിയിൽ

ഒതുക്കുങ്ങല്‍ സ്വദേശി ഫാത്തിമയെയാണ് മലപ്പുറം പൊലീസ് കസ്റ്റഡിയിലെടുത്തത് Source link

വീട്ടിലെ പ്രസവത്തിൽ യുവതിയുടെ മരണത്തിൽ സിറാജുദ്ദീനെതിരെ നരഹത്യക്കുറ്റം; യൂട്യൂബ് ചാനലിനെക്കുറിച്ചും അന്വേഷണം

അസ്വാഭാവിക മരണത്തിന് ആദ്യം കേസെടുത്തിരുന്നുവെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് നരഹത്യയടക്കമുള്ള വകുപ്പുകൾ ചുമത്തിയത് Source link

കൊച്ചിയില്‍ വില്‍പ്പനയ്ക്കായി വീട്ടില്‍ സൂക്ഷിച്ച 500 ഗ്രാം എംഡിഎംഎ പിടികൂടി

ആലുവയിൽ 47 ഗ്രാം എംഡിഎംഎയുമായി പിടികൂടിയ ഷാജിയും മുഹമ്മദ് നിഷാദും ബിസിനസ് പങ്കാളികളാണ് Source link

Unni Mukundan: അടുത്ത വീട്ടിലെ സ്വന്തം പയ്യൻ എന്ന വ്യക്തിത്വം; ഉണ്ണി മുകുന്ദനെക്കുറിച്ച് ഗെറ്റ് സെറ്റ് ബേബി കോ പ്രൊഡ്യൂസർ

ആ ഉറച്ച മസിലുകളുടേയും വലിയ ബോഡിയുടെയും പിന്നിൽ വളരെ സിംപിൾ ആന്റ് ഹംബിൾ ആയ വ്യക്തിയാണ് Source link

കാമുകന്റെ വീട്ടില്‍ താമസമാരംഭിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയായി; യുവാവ് അറസ്റ്റില്‍

ഏറത്ത് ഉടയാൻവിള കലതിവിള വീട്ടിൽ ശരൺ മോഹൻ (23) ആണ് അറസ്റ്റിലായത് Source link

എറണാകുളത്ത് ഒരു വീട്ടിലെ മൂന്ന് പേരെ വെട്ടിക്കൊന്നു; ഒരാൾ പൊലീസ് കസ്റ്റഡിയിൽ

അയൽവാസികൾ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് Source link

പ്രായപൂര്‍ത്തിയാകാത്ത മകളെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ചയാളെ അമ്മ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി

പ്രതി പതിവായി വീട്ടില്‍ അതിക്രമിച്ച് കയറി കുട്ടിയെ പീഡിപ്പിക്കുകയും വീട്ടുപകരണങ്ങള്‍ മോഷ്ടിച്ചുകൊണ്ട് പോകാറുമുണ്ടെന്ന് സംഭവത്തിൽ ഗ്രാമവാസികള്‍ പ്രതികരിച്ചു Source link

ചോറ്റാനിക്കരയിൽ വർഷങ്ങളായി പൂട്ടിക്കിടക്കുന്ന വീട്ടിലെ ഫ്രിഡ്ജിൽ തലയോട്ടിയും അസ്ഥികൂടവും

20 വര്‍ഷമായി ആള്‍ത്താമസമില്ലാത്ത വീട്ടിലെ ഫ്രിഡ്ജിനുള്ളിലാണ് അസ്ഥികളും തലയോട്ടിയും കണ്ടെത്തിയത് Source link

അതവന്മാരുടെ വീട്ടില്‍ കൊണ്ട് വച്ചാല്‍ മതി; അമ്മ സംഘടനയെ ‘എഎംഎംഎ’ എന്ന് വിളിക്കുന്നതിനെതിരെ സുരേഷ് ​ഗോപി

താര സംഘടനയുടെ കുടുംബ സംഗമം വേദിയില്‍ ആയിരുന്നു സുരേഷ് ​ഗോപിയുടെ പ്രതികരണം Source link