സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും; പ്രത്യേക സമ്മര്‍ താരിഫും പരിഗണനയിൽ: വൈദ്യുതി മന്ത്രി

വേനൽക്കാലത്ത് പുറത്തുനിന്നും വൈദ്യുതി വാങ്ങിക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും ഇത് മറികടക്കാനായാണ് സമ്മർ താരിഫ് പരിഗണിക്കുന്നതെന്നും വൈദ്യുതി മന്ത്രി Source link

വൈദ്യുതി ബില്ലടയ്ക്കാൻ ഇനി ക്യൂ നിൽക്കണ്ട; മീറ്റര്‍ റീഡിങ് എടുക്കുമ്പോള്‍ തന്നെ അടയ്ക്കാം; പദ്ധതിയുമായി KSEB

മീറ്റര്‍ റീഡര്‍ റീഡിങ് എടുക്കുന്ന പിഡിഎ മെഷീനിലൂടെ ഉപഭോക്താക്കള്‍ക്ക് അനായാസം ബില്‍ തുക അടയ്ക്കാന്‍ സാധിക്കുന്ന പദ്ധതിയാണിത് Source link