വാഹനമിടിച്ച് 9 വയസുകാരി ഒരു വർഷത്തോളമായി കോമയിലായ സംഭവത്തിൽ പ്രതി വിമാനത്താവളത്തിൽ‌ പിടിയിൽ

പ്രതിക്കായി ലുക്കൗട്ട് നോട്ടിസ് ഇറക്കിയിരുന്നു. വടകരയിൽനിന്നുള്ള പൊലീസ് സംഘത്തിന് പ്രതിയെ കൈമാറും. അപകടത്തിൽ പരുക്കേറ്റ ദൃഷാന ഇപ്പോഴും കോമയിലാണ് Source link

തിരുവനന്തപുരം വിമാനത്താവളത്തിൽ ആറ് വിമാനങ്ങളുടെ വഴിമുടക്കി റൺവേയ്ക്ക് മുകളിലെ പട്ടം

റൺവേയുടെ പരിസരത്ത് പൊലീസ് പരിശോധന നടത്തിയെങ്കിലും പട്ടം പറത്തിയവരെ കണ്ടെത്താനായില്ല Source link