ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ താമസിച്ച് ബില്ലടയ്ക്കാതെ മുങ്ങുന്ന 67കാരന്‍ പിടിയില്‍; തട്ടിപ്പ് തുടങ്ങിയിട്ട് 28 വർഷം

കര്‍ണാടകയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ച ശേഷം വാടക നല്‍കാതെ ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് പൊലീസ് പിടിയിലായത് Source link

ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്കുള്ള സെൻട്രൽ സെക്ടർ സ്കോളർഷിപ്പ് ; അപേക്ഷകൾ ഡിസംബർ 15 വരെ സമർപ്പിക്കാം

ഒന്നാം വർഷ ബിരുദവിദ്യാർത്ഥികൾക്ക് Fresh അപേക്ഷയായും കഴിഞ്ഞ വർഷം സ്കോളർഷിപ്പ് ലഭിച്ചിരുന്നവർക്ക് Renewal അപേക്ഷയായും സമർപ്പിക്കാനവസരമുണ്ട് Source link

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതികൾക്ക് നാല്പതും നാല്പത്തേഴും വർഷം കഠിനതടവ്

പതിമൂന്നുകാരിയെ നിരന്തരം പീഡിപ്പിക്കുകയും പീഡനം പുറത്ത് പറയാതിരിക്കാൻ പണം നൽകുകയും ചെയ്തതായാണ് കേസ് Source link

തിരുവോണനാളിൽ പൊള്ളലേറ്റ് വീട്ടമ്മ മരിച്ച കേസിൽ ഭർത്താവിന് ഏഴര വർഷം കഠിനതടവ്

2019 സെപ്റ്റംബർ 12 തിരുവോണനാളിൽ രാത്രി 9നായിരുന്നു സംഭവം. Source link

80 കോടി മുടക്കി 2 വർഷം ചിത്രീകരിച്ച ബാഹുബലി വെബ്സീരീസ് നെറ്റ്ഫ്ലിക്സ് ഉപേക്ഷിച്ചു

പരമ്പരയുടെ പ്രിവ്യൂ കണ്ട ശേഷം നെറ്റ്ഫ്ലിക്സ് വെബ്സീരീസ് ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു Source link

അധ്യാപികയെ കുട്ടിയുടെ പേരിൽ വ്യാജ ലൈംഗിക ആരോപണത്തിൽ കുടുക്കിയ ചൈൽഡ് ലൈൻ പ്രവർത്തകന് അഞ്ചര വർഷം കഠിനതടവ്

അധ്യാപിക പിന്നീട് ജീവനൊടുക്കിയിരുന്നു.കേരളത്തിൽ ആദ്യമായാണ് പോക്സോ നിയമം ദുരുപയോഗം ചെയ്തതിന് ചൈൽഡ് ലൈൻ പ്രവർത്തകനെതിരെ ഇത്തരത്തിൽ ഒരു കേസ് രജിസ്റ്റർ ചെയ്യുന്നത്…

മലപ്പുറത്ത് 14 കാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ 47കാരന് 70 വർഷം കഠിന തടവ്

14 വയസ്സുകാരനെ വീടിനടുത്തുള്ള മോട്ടോർ പുരയിൽ കൊണ്ടുപോയാണ് ലൈം​ഗിക പീഡനത്തിനിരയാക്കിയത് Source link

മദീനയിലെ പ്രവാചകന്റെ പള്ളിയില്‍ ഈ വർഷം വിതരണം ചെയ്തത് 57000 ടണ്‍ സംസം ജലം

ഇസ്ലാമില്‍ പ്രത്യേക പരിഗണന നല്‍കപ്പെട്ട പരിശുദ്ധമായ ജലമാണ് സംസം Source link