ജയിലിലേക്ക് 35 വർഷത്തിന് ശേഷം തിരിച്ചെത്തിയത് ജീവപര്യന്തത്തിൽ പരോളിലിറങ്ങി മുങ്ങിയ ഭാസ്കരൻ തന്നെ!

ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ഇടുക്കി നെടുങ്കണ്ടം സ്വദേശിയായ ഭാസ്കരൻ 1991 ഫെബ്രുവരി 11നാണ് തുറന്ന ജയിലിൽ നിന്ന് പരോളിനിറങ്ങി മുങ്ങിയത് Source…

Srinish Aravind | റൺവേ: ഒരിടവേളയ്ക്ക് ശേഷം ശ്രീനിഷ് അരവിന്ദ് വീണ്ടും അഭിനയ മേഖലയിൽ

ഒരിടവേളയ്ക്ക് ശേഷം ശ്രീനിഷ് വീണ്ടും അഭിനയലോകത്തു വ്യാപൃതനാകുന്നു. ഷോർട്ട് ഫിലിമിലൂടെയാണ് മടക്കം Source link

35 വർഷങ്ങൾക്ക് ശേഷം ചന്തു ചേകവർ വീണ്ടും; ‘ഒരു വടക്കൻ വീരഗാഥ’ ടീസർ പുറത്തുവിട്ട് മമ്മൂട്ടി

ചിത്രത്തിന്റെ റിറിലീസ് ചന്തുവിന്റെ കഥയ്ക്ക് വേറിട്ട ദൃശ്യഭാഷയൊരുക്കിയ എം.ടി. വാസുദേവന്‍ നായര്‍ക്കുള്ള ആദരം കൂടിയാണ് Source link

Yeh Jawaani Hai Deewani: 11 വർഷത്തിന് ശേഷം തീയേറ്ററുകളിൽ; റീ റിലീസിൽ 25 കോടി നേട്ടവുമായി ‘യേ ജവാനി ഹേ ദീവാനി’

ഇന്ത്യയിലൊട്ടാകെയുള്ള പിവിആർ ഐനോക്സ് സ്‌ക്രീനുകളിൽ ആണ് യേ ജവാനി ഹേ ദീവാനി റീ റിലീസ് ചെയ്തിരിക്കുന്നത് Source link

അരവിന്ദന്റെ അതിഥികൾക്ക് ശേഷം വിനീത് ശ്രീനിവാസനും നിഖിലയും അഭിനയിക്കുന്ന ‘ഒരു ജാതി ജാതകം’ ജനുവരിയിൽ

വിനീത് ശ്രീനിവാസൻ, നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം. മോഹനൻ സംവിധാനം ചെയ്യുന്ന ചിത്രം Source link

കിഷ്ക്കിന്ധാ കാണ്ഡത്തിനു ശേഷം ആസിഫ് അലി, അപർണ്ണ ബാലമുരളി; ജീത്തു ജോസഫിന്റെ ‘മിറാഷ്’ കോഴിക്കോട് ആരംഭിച്ചു

അപർണ ആർ. തരക്കാട് എഴുതിയ കഥയ്ക്ക് ശ്രീനിവാസ് അബ്രോൾ, ജീത്തു ജോസഫ് എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്നു Source link

Rajeev Pillai | നീണ്ട ഇടവേളയ്ക്ക് ശേഷം നായകനായി രാജീവ് പിള്ള; ദ്വിഭാഷാ ചിത്രം ‘ഡെക്സ്റ്റർ’ റിലീസിന്

ചിത്രത്തിൽ മോഡലും ബോളിവുഡ് താരവുമായ യുക്ത പെർവിയാണ് നായിക Source link

Baashha Re-Release: മൂന്ന് പതിറ്റാണ്ടിനു ശേഷം രജനികാന്തിൻ്റെ ‘ബാഷ’ റീ റിലീസിന്

ചിത്രത്തിന്റെ 30ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ബാഷ റീറിലീസിനെത്തുന്നത് Source link

‘കുഴിമന്തി തന്നെ വേണമെന്ന് പറയരുത്: ‘ കേക്ക് വിവാദത്തിന് ശേഷം പാണക്കാട് തങ്ങൾ

ആരെയും വെറുപ്പിക്കേണ്ടതില്ലെന്നും ഇതര മതസ്ഥരോട് സാഹോദര്യം കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു Source link

‘കായംകുളം കൊച്ചുണ്ണിക്ക്’ ശേഷം നിവിൻ പോളി നായകനായ ചിത്രവുമായി ഗോകുലം മൂവീസ്

2025ൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം അധികം വൈകാതെ ഉണ്ടാകുമെന്നാണ് സൂചന Source link