Daily Horoscope April 29| പുതിയ വെല്ലുവിളികളുണ്ടായേക്കാം; സഹപ്രവര്‍ത്തകരുമായി സഹകരണ മനോഭാവം നിലനിര്‍ത്തണം: ഇന്നത്തെ രാശിഫലം അറിയാം

പുതിയ വെല്ലുവിളികളുണ്ടായേക്കാം; സഹപ്രവര്‍ത്തകരുമായി സഹകരണ മനോഭാവം നിലനിര്‍ത്തണം: ഇന്നത്തെ രാശിഫലം അറിയാം Source link

യുഎസിലേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെ സഹകരണ ബാങ്ക് സാമ്പത്തിക ക്രമക്കേടു കേസ് മുഖ്യപ്രതി 27 വർഷങ്ങൾക്കുശേഷം പിടിയിൽ

യുഎസിൽ താമസിക്കുന്ന മകളുടെ അടുത്തേക്ക് പോകുന്നതിന് ഭാര്യയുമൊത്തു വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് പിടിയിലായത്. ഭാര്യ യാത്ര തുടർന്നെന്ന് പൊലീസ് അറിയിച്ചു Source link

സഹകരണ ബാങ്കിലെ നിക്ഷേപ തുക 11 ലക്ഷം തിരികെ കിട്ടിയില്ല; 64കാരൻ ജീവ‌നൊടുക്കാൻ ശ്രമിച്ചു

മുൻഗണനാക്രമത്തിൽ പണം കൊടുക്കണമെന്ന് ഹൈക്കോടതി വിധിയുണ്ടായിരിക്കെയാണ് സംഭവം Source link

ആരോഗ്യ മേഖലയിലെ ആഗോള സഹകരണം ശക്തിപ്പെടുത്തും; കിംസ്‌ഹെല്‍ത്ത് സന്ദര്‍ശിച്ച് ആര്‍സിപിഎസ്ജി ഭാരവാഹികള്‍

ആരോഗ്യ മേഖലയിലെ ആഗോള സഹകരണം, മെന്റര്‍ഷിപ്പ് തുടങ്ങിയ വിഷയങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു സന്ദര്‍ശനം Source link

നിക്ഷേപത്തുക തിരികെ കിട്ടാഞ്ഞ നിക്ഷേപകൻ ഇടുക്കിയിൽ സഹകരണ സൊസൈറ്റിക്ക് മുന്നിൽ ജീവനൊടുക്കി

സിപിഎം ഭരിക്കുന്ന കട്ടപ്പന റൂറൽ ഡെവലപ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുൻപിലാണ് ജീവനൊടുക്കിയത് Source link

സാമ്പത്തിക ക്രമക്കേട് ആരോപണം; മുണ്ടേല രാജീവ് ഗാന്ധി സഹകരണ സംഘം പ്രസിഡന്റ് ജീവനൊടുക്കിയ നിലയിൽ

കഴിഞ്ഞ മൂന്ന് മാസമായി നിക്ഷേപകർ ബാങ്കിന് മുന്നിൽ പ്രതിഷേധം നടത്തിവരികയായിരുന്നു. ഇന്നലെയും സമാനമായ പ്രതിഷേധം ബാങ്കിൽ അരങ്ങേറിയിരുന്നു Source link