പത്തനംതിട്ടയിൽ പതിനേഴുകാരി പ്രസവിച്ചു; ഒപ്പം കഴിഞ്ഞിരുന്ന യുവാവ് അറസ്റ്റിൽ

പ്ലസ് വൺ വിദ്യാർഥിനിയുമായി അടുപ്പത്തിലായ യുവാവ് പെൺകുട്ടിയുമായി ഒരുമിച്ച് താമസിക്കുകയായിരുന്നു. കുഞ്ഞിന് നിലവിൽ എട്ടുമാസം പ്രായമുണ്ട് Source link