‘എഡിഎമ്മിന്റെ മരണത്തിനിടയാക്കിയത് ദിവ്യയുടെ പ്രസംഗത്തിലെ അവസാന പരാമർശമാണെന്നത് സത്യമാണ്’; എംവി ജയരാജൻ

സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിനിടയിൽ നടത്തിയ  വാർത്താ സമ്മേളനത്തിലായിരുന്നു എംവി ജയരാജൻ ഇക്കാര്യം വ്യക്തമാക്കിയത് Source link

‘നവീൻ ബാബുവിന്‍റെ അടിവസ്ത്രത്തിൽ രക്തക്കറ കണ്ടെത്തിയത് ഗൗരവതരം; കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു’; കെ സുരേന്ദ്രന്‍

പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും എഫ്ഐആറിലും ഇതിനെ പറ്റി പരാമർശമില്ലാത്തത് സംശയാസ്പദമാണെന്നും അദേഹം പറഞ്ഞു Source link