ചിത്രത്തിൽ നിന്ന് വിദ്യാർത്ഥിയുടെ നമ്പർ നീക്കം ചെയ്തതായും വാഗീശനുണ്ടായ അസൗകര്യത്തിൽ മാപ്പ് പറയുന്നതായും രാജ്കമല്‍ ഫിലിംസ് അറിയിച്ചു Source link
Tag: amaran petrol bomb attack
സിനിമയിൽ തന്റെ ഫോൺ നമ്പർ ഉപയോഗിച്ചശേഷം കോളുകള്‍ കൊണ്ട് ശല്യം; 1.1 കോടി ആവശ്യപ്പെട്ട് ‘അമരൻ’ നിർമാതാക്കൾക്ക് വിദ്യാർത്ഥിയുടെ നോട്ടീസ്
സിനിമ ഇറങ്ങിയ ശേഷം ഈ നമ്പറിലേക്ക് നിരന്തരം കോളുകളെത്തുന്നു. ഇതോടെ തനിക്ക് സമാധാനം നഷ്ടമായി. ഉറങ്ങാനും പഠിക്കാനും പറ്റുന്നില്ല. മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നു…
Amaran Movie| ‘അമരൻ’ പ്രദർശിപ്പിക്കുന്ന തിയേറ്ററിലേക്ക് പെട്രോൾ ബോംബേറ്; ആക്രമണം SDPI പ്രതിഷേധത്തിന് പിന്നാലെ
ചിത്രത്തിനെതിരെ എസ്ഡിപിഐ പ്രതിഷേധം നടത്തിയിരുന്നു. സിനിമ മുസ്ലിം ജനവിഭാഗത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം Source link