അയൺമാൻ ട്രയാത്ത്ലോണ് കീഴടക്കിയ റിസർവ് ബാങ്ക് ഉദ്യോഗസ്ഥൻ

ഗോവയിൽ നടന്ന അയൺമാൻ 70.3 ട്രയാത്ത്ലോണിൽ കഴിവ് തെളിയിച്ച് തിരുവനന്തപുരം സ്വദേശി ശ്രീനാഥ് എൽ. 38 വയസുകാരനായ ശ്രീനാഥ് 7 മണിക്കൂറും…