ഡബിൾ ആക്ഷനും വയലൻസുമായി ‘കിൽ’ വീണ്ടുമെത്തുന്നു ; സെക്കന്റ് പാർട്ട് അപ്ഡേറ്റുമായി കരൺ ജോഹർ

ഞെട്ടിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളാലും വയലൻസ് സീനുകളാലും പ്രേക്ഷരെ പിടിച്ചിരുത്തിയ കില്ലിന് കേരളത്തിൽ നിന്നുൾപ്പെടെ വലിയ പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു Source link