പല പ്രാവശ്യം വീഡിയോ കോളുകളും വോയ്സ് കോളുകളും ചെയ്ത് പരാതിക്കാരി ഡിജിറ്റൽ അറസ്റ്റിലാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച പ്രതികൾ നിരന്തരം പണം ആവശ്യപ്പെടുകയായിരുന്നു…
Tag: Kottayam
കോട്ടയത്ത് വിദ്യാർഥികൾക്ക് മുന്നിൽ തമ്മിൽ തല്ലിയ 7 അദ്ധ്യാപകരെ സ്ഥലം മാറ്റി
അദ്ധ്യാപകരുടെ വഴക്ക് സ്കൂളിന്റെ പ്രവർത്തനത്തെ ബാധിച്ചെന്നും കുട്ടികളിൽ മാനസികമായ പ്രത്യാഘാതത്തിന് കാരണമായെന്നും വിലയിരുത്തിയാണ് നടപടി Source link
കോട്ടയത്ത് ആറുവയസുകാരി കുഴഞ്ഞുവീണ് മരിച്ചു
ഉദരസംബന്ധമായ ചില പ്രശ്നങ്ങൾക്ക് കുട്ടി മരുന്ന് കഴിക്കുന്നുണ്ടായിരുന്നു Source link
യുഎസിലേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെ സഹകരണ ബാങ്ക് സാമ്പത്തിക ക്രമക്കേടു കേസ് മുഖ്യപ്രതി 27 വർഷങ്ങൾക്കുശേഷം പിടിയിൽ
യുഎസിൽ താമസിക്കുന്ന മകളുടെ അടുത്തേക്ക് പോകുന്നതിന് ഭാര്യയുമൊത്തു വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് പിടിയിലായത്. ഭാര്യ യാത്ര തുടർന്നെന്ന് പൊലീസ് അറിയിച്ചു Source link
പുതുപ്പള്ളിയിലെ ജോക്കുട്ടൻ ഹീറോ! പിതാവിന് രക്ഷകനായി അഞ്ച് വയസുകാരൻ
വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്ത് ബോധരഹിതനായി വീണ അച്ഛനെ രക്ഷിക്കാൻ ജോര്‍ദന് കുറച്ചു കഷ്ടപ്പെടേണ്ടിവന്നു. ഈ കഥ ഇങ്ങനെ Source link
കോട്ടയത്ത് ലഹരിക്ക് അടിമയായ യുവാവ് 44-കാരനെ കിണറ്റിൽ തള്ളിയിട്ടു
ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ കയർ ഉപയോഗിച്ച് ജോൺസനെ കയറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല Source link
ഏറ്റുമാനൂരിൽ അമ്മയും മക്കളും ട്രെയിനിന് മുന്നിൽ ചാടി മരിച്ച സംഭവത്തിൽ യുവതിയുടെ ഭർത്താവ് അറസ്റ്റിൽ
കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്ത ശേഷമാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി നോബിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത് Source link
കുംഭമേളക്കെന്ന പേരിൽ വീട്ടിൽ നിന്നിറങ്ങിയ തോപ്പുംപടി മുൻ സിഐ പണം തട്ടിപ്പ് കേസിൽ യുവതിക്കൊപ്പം അറസ്റ്റിൽ
സി ഐ സഞ്ജയ് ചങ്ങനാശ്ശേരിയിലെ വീട്ടിൽ നിന്നും ഒരു മാസം മുൻപ് മുങ്ങിയത് കുംഭമേളയ്ക്ക് പോകാനെന്ന് പറഞ്ഞാണ് Source link
പെൺസുഹൃത്തിനെ വീട്ടിൽ താമസിപ്പിക്കാത്തതിന് യുവാവ് വിദേശത്ത് നിന്നെത്തിയ സഹോദരിയുടെ മുഖം കുത്തിക്കീറി
നെറ്റിയുടെ ഒരു ഭാഗം മുതൽ ചെവിവരെ ആറിഞ്ച് നീളത്തിലാണ് കുത്തിക്കീറിയത് Source link
ഷൂട്ടിങ്ങിനായെടുത്ത വാടകവീട്ടിൽ വച്ച് 9 വയസ്സുകാരിയെ പീഡിപ്പിച്ച നടന് 136 വർഷം കഠിനതടവ്
പിഴത്തുകയിൽ നിന്നും 1,75,000 രൂപ അതിജീവിതയ്ക്ക് നൽകണമെന്നും ഉത്തരവിൽ പറയുന്നു Source link