‘ഭയ്യാ… കേരളത്തിലെ പിള്ളേരോട് കളിക്കരുത്’; ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് ശ്രമം തകർത്ത് വിദ്യാര്‍ഥി

അശ്വ​​ഘോഷിന്റെ പേരിൽ ഒരു സിം എടുത്തിട്ടുണ്ടെന്നും ഇത് ഉപയോ​ഗിച്ച് തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്നും പറഞ്ഞാണ് സംഘം ഡിജിറ്റൽ അറസ്റ്റിന് ശ്രമം നടത്തിയത് Source…