അന്ന് ദാസൻ രാധയ്ക്ക് ചായകൊടുത്തു, ഇന്ന് തിരിച്ചും; നാടോടിക്കാറ്റ് ഓർമിപ്പിച്ച് മോഹൻലാൽ, ശോഭന ചിത്രം ‘തുടരും’

37 വർഷങ്ങൾക്ക് മുൻപ് മലയാളികളെ പ്രണയത്തിലാഴ്ത്തിയ ദാസനും രാധയും കാലങ്ങൾക്കിപ്പുറം തുടരുമിലൂടെ തിരികെയെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ Source link