കൊലപാതക കേസിൽ ഹാജരാകാനെത്തിയ പ്രതിയെ ഏഴംഗ സംഘം കോടതിക്ക് മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തി

കോടതിയിലേക്ക് കയറുന്നതിന് തൊട്ടുമുൻപ് കാറിലെത്തിയ ഏഴംഗ സംഘം യുവാവിനെ വെട്ടിവീഴ്ത്തുകായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്നെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തി. Source link