ഗുരുവായൂരപ്പനെന്താ റൗ‍ഡിയോ? പാട്ടുകാർ ഭാസ്കരൻ മാസ്റ്ററുടെ കുഴിമാടത്തിൽ തൊഴണം; ടി പി ശാസ്തമം​ഗലം

‘വാഴ’യിലെ ‘ഏയ് ബനാനേ ഒരു പൂ തരാമോ… ഏയ് ബനാനേ ഒരു കായ് തരാമോ’…എന്ന ​ഗാനത്തിനെ കുറിച്ചായിരുന്നു ആദ്യം വിമർശനം ഉന്നയിച്ചത്…